MT Vasudevan Nair Asked back the Script of Mohanlal movie Randamoozham<br />മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം മുടങ്ങിയേക്കും. തിരക്കഥ തിരിച്ചുവാങ്ങാന്‍ ഒരുങ്ങി എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എംടി ഹര്‍ജി നല്‍കി. ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായേക്കാവുമെന്ന് കരുതിയ ചിത്രമാണ് രണ്ടാമൂഴം.<br />#Randamoozham #Mohanlal